Monday, November 15, 2010

ഞാന്‍ ഒരു കപട ബുദ്ധി ജീവിയായിരുന്നു ...............(ഒട്ടും ബുദ്ധി ഇല്ലാത്തവന്റെ നാട്യം )
ക്യാമറ തുറന്നപ്പോള്‍ പകര്‍ന്നു പോയ ഒട്ടും ഭംഗിയില്ലാത്ത ഫ്രെയിമുകള്‍ കൂട്ടി യോജിപ്പിച്ച് , കാമ്പസിലെ അരണ്ട ആഡിയോ വിഷ്വല്‍ റൂമിലെ വെള്ള തുണിയില്‍ പ്രദര്‍ശിപ്പിച് സംവിധായകന്‍ എന്ന സ്ഥാനം ആഘോഷിച്ചവന്‍ .........